Take a fresh look at your lifestyle.

ഭാമ വിവാഹിതയായി

5

മലയാള ചലച്ചിത്ര താരം ഭാമ വിവാഹിതയായി. കോട്ടയത്ത് ഒരു സ്വകാര്യ ഹോട്ടലില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ വച്ച് എറണാകുളം സ്വദേശി അരുണ്‍ ഭാമയുടെ കഴുത്തില്‍ മിന്ന് കെട്ടി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.