അന്നബെന്നിന്റെ ഹെലന് തമിഴിലില്‍ റീമേക്ക് ചെയ്യുന്നു. ഹെലനായി എത്തുന്നത് കീര്‍ത്തി പാണ്ഡ്യനാണ്. അന്നയുടെ രണ്ടാമത്തെ ചിത്രമായ ഹെലനില്‍ വിദേശത്തേക്ക് പോകാന്‍ ശ്രമിക്കുന്ന നഴ്സിന്റെ കഥയാണ് പറയുന്നത്.
ഹെലന്റെ അച്ഛനായി വേഷമിട്ടത് ലാലാണ്. തമിഴില്‍ അരുണ്‍ പാണ്ഡ്യനെത്തുന്നു. അദ്ദേഹം തന്നെയാണ് നിര്‍മ്മാണം. ഗോകുല്‍ ആണ് സംവിധായകന്.