Take a fresh look at your lifestyle.
Browsing Category

Entertainment

തമിഴ് സിനിമാ തൊഴിലാളികള്‍ക്ക് സഹായവുമായി നയന്‍താര; 20 ലക്ഷം നല്‍കി

കോവിഡ്-19 ഭീതി മൂലം സിനിമ ചിത്രീകരണം നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് കഷ്ടത്തിലായ ദിവസ വേതനക്കാരായ തമിഴ് സിനിമാ തൊഴിലാളികളെ സഹായിക്കുന്നതിന് നയന്‍ താര. 20 ലക്ഷം രൂപയാണ് നയന്‍താര സംഭാവനയായി ഫിലിം എംപ്ലോയീസ്…

ജനിക്കുമ്പോഴേ ആരും ഫെമിനിസ്റ്റാകുന്നില്ല, അനുഭവങ്ങള്‍ അവരെ അതാക്കുന്നു: ദുര്‍ഗ കൃഷ്ണ

അനുഭവങ്ങളാണ് ഓരോ വ്യക്തികളേയും നിര്‍മ്മിക്കുന്നത്. ഓരോ സാഹര്യങ്ങളിലൂടെ ഓരോരുത്തരും വാര്‍ത്തെടുക്കപ്പെടുന്നു. ഒരു പിടി സിനിമകള്‍ കൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് ദുര്‍ഗാ കൃഷ്ണ. പ്രദീപ്…

മലയാള സിനിമയ്ക്ക് പുതിയൊരു നായിക കൂടി

മലയാള സിനിമയിലേക്ക് പുതിയൊരു നായിക കൂടെ കടന്നുവരുന്നു. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന മോഹന്‍കുമാര്‍ ഫാന്‍സിലൂടെയാണ് അനാര്‍ക്കലി നാസര്‍ എന്ന ഈ നായിക കടന്ന് വരുന്നത്. ജിസ് ജോയ് ആണ് സംവിധാനം.…

പാര്‍വതി നായികയാകുന്ന വര്‍ത്തമാനം ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

പാര്‍വതി തിരുവോത്ത് നായികയാകുന്ന വര്‍ത്തമാനം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. സിദ്ധാര്‍ത്ഥ് ശിവയാണ് സംവിധായകന്‍. സഖാവിനുശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമയാണ് വര്‍ത്തമാനം. റോഷന്‍…

മഞ്ജു വാര്യര്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രം ഷൂട്ടിങ് ആരംഭിച്ചു

മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ നിര്‍മ്മാതാവാകുന്നു. സ്വന്തം ചേട്ടന്‍ മധു വാര്യരുടെ ചിത്രമാണ് മഞ്ജു നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പേര് ലളിതം സുന്ദരം. മധുവിന്റേയും ആദ്യ സംവിധാന…

സ്പീല്‍ബര്‍ഗിന്റെ മകള്‍ നീലച്ചിത്ര അഭിനയരംഗത്തേക്ക്

പ്രശസ്ത സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്റെ മകള്‍ മൈക്കേല നീലച്ചിത്ര അഭിനിയരംഗത്തേക്ക് കടക്കുന്നു. 23-കാരിയായ മിക്കേല സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്റേയും ഭാര്യ കേറ്റ് കാപ്ഷായുടേയും…

തൃഷയുടെ 60-ാം സിനിമ ഫെബ്രുവരി 28-ന് തിയേറ്ററിലെത്തും

ഏറെക്കാലമായി ആരാധകര്‍ കാത്തിരിക്കുന്ന തൃഷയുടെ പരമപദം വിളയാട്ട് ഫെബ്രുവരി 28-ന് തിയേറ്ററിലെത്തും. തൃഷയുടെ 60-ാം സിനിമയാണിത്. കെ തിരു ജ്ഞാനം സംവിധാനം ചെയ്യുന്ന രാഷ്ട്രീയ ത്രില്ലറാണ് പരമപദം വിളയാട്ട്. തൃഷ നായികയായി എത്തുന്ന…

നടിയായപ്പോള്‍ ഏറെ സന്തോഷിച്ചത് അമ്മ: കല്ല്യാണി പ്രിയദര്‍ശന്‍

സിനിമാ കുടുംബത്തില്‍ നിന്നും മലയാള സിനിമയിലേക്കുള്ള ഏറ്റവും പുതിയ അരങ്ങേറ്റമാണ് കല്ല്യാണി പ്രിയദര്‍ശന്റേത്. കല്ല്യാണി അഭിനയിച്ച വരനെ ആവശ്യമുണ്ട് സിനിമ തിയേറ്ററില്‍ ഹിറ്റാണ്. താര പുത്രനായ ദുല്‍ഖറിന്റെ…

ഹെലന്‍ തമിഴ് പേശും, അന്നയ്ക്ക് പകരം കീര്‍ത്തിയെത്തും

അന്നബെന്നിന്റെ ഹെലന്‍ തമിഴിലില്‍ റീമേക്ക് ചെയ്യുന്നു. ഹെലനായി എത്തുന്നത് കീര്‍ത്തി പാണ്ഡ്യനാണ്. അന്നയുടെ രണ്ടാമത്തെ ചിത്രമായ ഹെലനില്‍ വിദേശത്തേക്ക് പോകാന്‍ ശ്രമിക്കുന്ന നഴ്‌സിന്റെ കഥയാണ് പറയുന്നത്.…

നഞ്ചമ്മയും കണ്ണമ്മയും കണ്ടുമുട്ടി

അയ്യപ്പനും കോശിയും എന്ന സിനിമയിലെ ടൈറ്റില്‍ ഗാനം പാടിയ നഞ്ചമ്മയും സിനിമയില്‍ കണ്ണമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗൗരി നന്ദയും കണ്ടുമുട്ടി. സച്ചി സംവിധാനം ചെയ്ത സിനിമയില്‍ ജെയ്ക്‌സ് ബിജോയ് സംഗീതം പകര്‍ന്ന…