Browsing Category
Entertainment
നഞ്ചമ്മയും കണ്ണമ്മയും കണ്ടുമുട്ടി
അയ്യപ്പനും കോശിയും എന്ന സിനിമയിലെ ടൈറ്റില്‍ ഗാനം പാടിയ നഞ്ചമ്മയും സിനിമയില്‍ കണ്ണമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗൗരി നന്ദയും കണ്ടുമുട്ടി.
സച്ചി സംവിധാനം ചെയ്ത സിനിമയില്‍ ജെയ്ക്സ് ബിജോയ് സംഗീതം പകര്‍ന്ന…
റെനേസെ വൈഗറിന് മികച്ച നടിക്കുള്ള ഓസ്കാര്‍
ജൂഡിയിലെ അഭിനയത്തിന് റെനേസെ വൈഗര്‍ മികച്ച അഭിനേത്രിക്കുള്ള ഓസ്കാര്‍ കരസ്ഥമാക്കി. ജൂഡിയില്‍ അവര്‍ ജൂഡി ഗാര്‍ലന്റ് എന്ന കഥാപാത്രത്തെയാണ് അനശ്വരമാക്കിയത്.
ഹാരിയറ്റിലെ സിന്തിയ എറിവോ, മാരേജ് സ്റ്റോറിയിലെ…
ഓസ്കാറില്‍ ലിംഗവിവേചനം, സംവിധായികമാരുടെ പേരെഴുതിയ കുപ്പായമണിഞ്ഞ് നതാലി ഓസ്കാര്‍…
ഓസ്കാറിലെ സ്ത്രീ വിവേചനത്തില്‍ പ്രതിഷേധിച്ച് ഓസ്കാറിന് നാമനിര്‍ദ്ദേശം ലഭിക്കാത്ത സംവിധായികമാരുടെ പേരെഴുതിയ വസ്ത്രം ധരിച്ച് നതാലി പോര്ട്ട്മാന് ഓസ്കാര്‍ വേദിയിലെത്തി. 92-ാമത് ഓസ്കാറില്‍…
വഹീദ റഹ്മാന് കിഷോര്‍ കുമാര്‍ സമ്മാന്‍
മധ്യപ്രദേശ് സര്‍ക്കാര്‍ പഴയകാല അഭിനേത്രി വഹീദ റഹ്മാന് ദേശീയ കിഷോര്‍ കുമാര്‍ സമ്മാന്‍ പ്രഖ്യാപിച്ചു. ബോളിവുഡിലെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളായ വഹീദയുടെ ക്രഡിറ്റില്‍ നിരവധി ബോക്സ് ഓഫീസ്…
അന്ന ബെന്‍ നായികയാകുന്ന കപ്പേളയുടെ പോസ്റ്റര്‍ പുറത്ത്
അന്ന ബെന്‍ നായികയാകുന്ന പുതിയ ചിത്രം കപ്പേളയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. താരങ്ങളായ കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസില്‍, നിവിന്‍ പോളി തുടങ്ങിയവര്‍ പോസ്റ്റര്‍ സോഷ്യല്‍…
തൃഷയെത്തി റാമിന്റെ നായികയാകാന്‍
തെന്നിന്ത്യന്‍ സുന്ദരി തൃഷ മോഹന്‍ലാലിന്റെ അടുത്ത സിനിമയായ റാമിന്റെ ടീമിനൊപ്പം ചേര്‍ന്നു. ദൃശ്യത്തിന് ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തില്‍ ഒരു ഡോക്ടറുടെ വേഷമാണ് തൃഷയ്ക്ക്. മൂവരും…
ഭാമ വിവാഹിതയായി
മലയാള ചലച്ചിത്ര താരം ഭാമ വിവാഹിതയായി. കോട്ടയത്ത് ഒരു സ്വകാര്യ ഹോട്ടലില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ വച്ച് എറണാകുളം സ്വദേശി അരുണ്‍ ഭാമയുടെ കഴുത്തില്‍ മിന്ന് കെട്ടി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും…
ഷബാഷ് മിതു: മിതാലി രാജിന്റെ ബയോപിക് പോസ്റ്റര്‍ പുറത്ത്
ഷബാഷ് മിതു എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന മിതാലി രാജിന്റെ ജീവിതകഥ പറയുന്ന സിനിമയില്‍ നടി തപ്സി പന്നുവാണ് മിതാലിയായി വേഷമിടുന്നത്.
രാഹുല്‍…
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച ആദ്യ മലയാളി വനിത ജമീല മാലിക്ക് അന്തരിച്ചു
പ്രമുഖ അഭിനേത്രിയായ ജമീല മാലിക്ക് (73) അന്തരിച്ചു. ജമീലയുടെ പേര് മലയാള സിനിമ ചരിത്രത്തില്‍ മാത്രമല്ല സ്ത്രീ ശാക്തീകരണ ചരിത്രത്തിലേയും വേറിട്ട് നില്ക്കുന്നു.
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയം പഠിച്ച…
കിടപ്പ് മുറിയില്‍ എഴുതി റെക്കോര്‍ഡ് ചെയ്ത ആല്‍ബത്തിന് ഗ്രാമി പുരസ്കാരം
ബില്ലി ഐലിഷ്. 18 വയസ്സുകാരി. 62-ാമത് ഗ്രാമി അവാര്‍ഡിലെ പുത്തന്‍ കൗമാര താരോദയം.
വമ്പന്മാര് അണിനിരന്ന മത്സരത്തില്‍ അഞ്ച് പ്രധാന അവാര്‍ഡുകളാണ് ബില്ലി തൂത്ത് വാരിക്കൊണ്ട് പോയത്. മികച്ച…