Browsing Category
General
General
സിആര്‍പിഎഫ് ശ്രീഗനര്‍ സെക്ടറിന് വനിതാ മേധാവി; ചരിത്രത്തില്‍ ആദ്യം
ഐപിഎസ് ഓഫീസറായ ചാരു സിന്‍ഹയെയാണ് ശ്രീനഗര്‍ സെക്ടറിന്റെ ഇന്‍സ്പെക്ടര്‍ ജനറല്‍ (ഐജി) ആയി നിയമിച്ചത്
പാല് വിറ്റ് ദശലക്ഷങ്ങള്‍ കൊയ്ത 10 വനിതകള്‍
ഒന്നും രണ്ടും ലക്ഷമല്ല. ദശലക്ഷക്കണക്കിന് രൂപയാണ് കഴിഞ്ഞ ഒരു സാമ്പത്തിക വര്‍ഷം ഇതില്‍ ഓരോ വനിതകളും നേടിയത്.
സൊമാറ്റയിലെ ജീവനക്കാര്‍ക്കും ആര്‍ത്തവ അവധി, 10 ദിവസം അവധി ലഭിക്കും
കേരളത്തില്‍ മാതൃഭൂമി ദിനപത്രത്തിലും ആര്‍ത്തവ അവധി നല്‍കുന്നുണ്ട്.
രഹ്ന ഫാത്തിമയെ അനുകൂലിച്ച് പ്രാവര്‍ത്തികമാക്കാന്‍ ആരുണ്ട്?
ലിസ് ലോന
നഗ്നമേനിയിലെ ചിത്രം വരയൊക്കെ അടിപൊളിയാണ് വിദേശികളൊക്കെ ചെയ്യുന്നതല്ലേ എന്താ കുഴപ്പം? ജനിച്ചപ്പോള്‍ മുതല്‍ കുഞ്ഞു കണ്ട അമ്മിഞ്ഞ തന്നെ അല്ലേ ഇപ്പോഴും കാണുന്നത്..അമ്മയുടെ അമ്മിഞ്ഞ മകന് കണ്ടാലൊരു…
അമ്മയുടെ ശരീരം കൊച്ചു കുഞ്ഞുങ്ങള്‍ക്ക് അന്നവും ആശ്രയവും മാത്രമല്ല, സ്വാതന്ത്ര്യമുള്ള…
സി എസ് ചന്ദ്രിക
പോക്സോ നടപ്പാവില്ല. ആ കുഞ്ഞുങ്ങളെ അമ്പരപ്പിക്കരുത്, പേടിപ്പിക്കരുത് , കരയിപ്പിക്കരുത്. അമ്മയുടെ ശരീരം കൊച്ചു കുഞ്ഞുങ്ങള്‍ക്ക് അന്നവും ആശ്രയവും മാത്രമല്ല, സ്വാതന്ത്ര്യമുള്ള കളിപ്പാട്ടം കൂടിയാണ്. അത്രയേ ഉള്ളൂ…
സ്ത്രീകള്‍ പുരുഷന്മാരെ വിലയിരുത്തുന്നത് ഇങ്ങനെയാണ്
ഷാഹിന നഫീസ
കേരളത്തിലെ പുരുഷന്മാരോട് എനിക്ക് പൊതുവായി പറയാനുള്ളത്.
പൊതു ഇടത്തില്‍ നിങ്ങള്‍ എന്ത് കൊമ്പത്തെ തിയറി പറഞ്ഞാലും, എത്ര തന്നെ തങ്ക കുടങ്ങളായി കാണപ്പെട്ടാലും നിങ്ങളെ നമ്മള് വിശ്വസിക്കില്ല.…
ഗര്‍ഭനിരോധന മാര്‍ഗം മറക്കണ്ട; സ്ത്രീകളെ ഉപദേശിച്ച് ആര്‍ച്ച് ബിഷപ്പ്
കൊറോണവൈറസിനെ തടയാന്‍ ലോകമെമ്പാടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഈ കാലയളവ് കഴിയുമ്പോഴേക്കും ധാരാളം സ്ത്രീകള്‍ ഗര്‍ഭം ധരിച്ചേക്കുമെന്നും കോവിഡ്-19 കാലം കഴിയുമ്പോള്‍ ലോകത്ത് ധാരാളം…
തങ്കു മുത്തശ്ശിക്ക് കുടിവെള്ളമെത്തിച്ച് കുന്ദംകുളം പൊലീസ്
തൃശൂര്‍: ഏറെക്കാലമായി ജലക്ഷാമം നേരിടുന്ന കുന്ദംകുളം ആനായ്ക്കല്‍ കോളനിയില്‍ കുടിവെള്ളം എത്തിച്ച് കുന്ദംകുളം പൊലീസ് മാതൃകയായി. കോവിഡ്-19 സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ നാടാകെ…
കോവിഡ്-19: ജീവനക്കാരികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യമൊരുക്കി എംജി മോട്ടോര്‍
ജീവനക്കാരികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നു. 100 പേര്‍ക്ക് താമസിക്കാവുന്ന സൗകര്യം ഹരിയാനയിലെ ഗുഡ്ഗാവിലാണ് ഒരുക്കുന്നത്. ഇവിടെ ആഹാരവും യാത്രാ സൗകര്യവും ലഭിക്കും.
എംജി മോട്ടോറിന്റെ…
ലോകാരോഗ്യ ദിനത്തില്‍ സിസ്റ്റര്‍ ലിനിയെ അനുസ്മരിച്ച് മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന
ഇന്ന് ലോകാരോഗ്യ ദിനമാണ്. നഴ്സുമാരെയും പ്രസവ ശുശ്രൂഷകരെയും പിന്തുണയ്ക്കുക എന്നതാണ് ഈ ലോകാരോഗ്യ ദിനത്തിന്റെ മുദ്രാവാക്യമായി ലോകാരോഗ്യ സംഘടന കാണുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളിലും മലയാളി…