Take a fresh look at your lifestyle.
Browsing Category

Slider

എന്റെ പെണ്ണുങ്ങളേ, നിങ്ങളുടെ ഭംഗിയുള്ള കാലുകളോടെനിക്ക് പ്രണയം തോന്നുന്നു

''നാണവും മാനവുമെല്ലാം കല്യാണം കഴിയും വരെ ഒന്നുപെറ്റാല്‍ തീരെയില്ലാന്നും ആണ്…'' കുട്ടിക്കാലത്ത് ഉമ്മയുടെ വായില്‍ നിന്ന് ഇടയ്ക്കിടയ്ക്ക് കേട്ട ചൊല്ലാണിത്…

ചരിത്ര തീരുമാനം: ഇനി ബ്രസീലില്‍ നെയ്മറുടെ ശമ്പളം വനിതാ താരത്തിനും

ലോകമെമ്പാടും കായിക രംഗത്തടക്കം എല്ലായിടത്തും ശമ്പളത്തിന്റെ കാര്യത്തില്‍ വിവേചനം നിലനില്‍ക്കുന്നുണ്ട്. പുരുഷന്‍മാരേക്കാള്‍ കുറഞ്ഞ വേതനം ലഭിക്കുന്നതിനെതിരെ ചിലര്‍ പ്രതിഷേധിക്കുമ്പോള്‍ മറ്റു…

ഭയം ഒന്നിനും ഒരു പരിഹാരമല്ല.. ധൈര്യം കൈവിടാതെ യാത്ര ചെയ്യൂ

ഭാഗ്യലക്ഷ്മി ഭയം ഒന്നിനും ഒരു പരിഹാരമല്ല..ഭയം നമ്മളെ തളര്‍ത്താനേ സഹായിക്കൂ. ഭയമാണ് നമ്മുടെ ശത്രു. ഭയപ്പെടുന്തോറും ശത്രുവിന് ശക്തി കൂടും, അത് രോഗമായാലും മനുഷ്യനായാലും..പരിചയമില്ലാത്ത ഒരു സ്ഥലത്തേക്ക് യാത്ര പോവുമ്പോള്‍…

അമ്മയുടെ ശരീരം കൊച്ചു കുഞ്ഞുങ്ങള്‍ക്ക് അന്നവും ആശ്രയവും മാത്രമല്ല, സ്വാതന്ത്ര്യമുള്ള…

സി എസ് ചന്ദ്രിക പോക്‌സോ നടപ്പാവില്ല. ആ കുഞ്ഞുങ്ങളെ അമ്പരപ്പിക്കരുത്, പേടിപ്പിക്കരുത് , കരയിപ്പിക്കരുത്. അമ്മയുടെ ശരീരം കൊച്ചു കുഞ്ഞുങ്ങള്‍ക്ക് അന്നവും ആശ്രയവും മാത്രമല്ല, സ്വാതന്ത്ര്യമുള്ള കളിപ്പാട്ടം കൂടിയാണ്. അത്രയേ ഉള്ളൂ…

സ്ത്രീകള്‍ പുരുഷന്മാരെ വിലയിരുത്തുന്നത് ഇങ്ങനെയാണ്‌

ഷാഹിന നഫീസ കേരളത്തിലെ പുരുഷന്മാരോട് എനിക്ക് പൊതുവായി പറയാനുള്ളത്. പൊതു ഇടത്തില്‍ നിങ്ങള്‍ എന്ത് കൊമ്പത്തെ തിയറി പറഞ്ഞാലും, എത്ര തന്നെ തങ്ക കുടങ്ങളായി കാണപ്പെട്ടാലും നിങ്ങളെ നമ്മള്‍ വിശ്വസിക്കില്ല.…

ഗോഡ് ഫാദറിന്റെ അഡ്വാന്‍സ് കൈയില്‍ കിട്ടിയപ്പോള്‍ ഫിലോമിന ചേച്ചി കരയുകയായിരുന്നു

കിരണ്‍ സഞ്ജീവ് ഗോഡ്ഫാദര്‍ കാസ്റ്റിംഗ് ടൈം അച്ഛാമ്മയുടെ വേഷം ചെയ്യാന്‍ ഫിലോമിന ചേച്ചിയെ വേണം ഇന്നത്തെ പോലെ ചെറിയ അര്ടിസ്റ്റ്കളുടെ ഫോണ്‍ നമ്പര്‍ ഒന്നും സൂക്ഷിച്ചു വെക്കാത്ത കാലം. പ്രൊഡക്ഷന്‍…

കോവിഡ് നിധിയിലേക്ക് സഹായം നല്‍കിയത് ഐശ്വര്യ ലക്ഷ്മി മാത്രം

ആദര്‍ശം പറയുന്നതില്‍ നമ്മുടെ യുവതാരങ്ങളും മറ്റും ഏറെ മുന്നിലാണ്. എന്നാല്‍ കാര്യത്തോട് അടുക്കുമ്പോള്‍ അവര്‍ അത് പാലിക്കുന്നുണ്ടോ. കോവിഡ്-19-ല്‍ ദുരിതം അനുഭവിക്കുന്ന ദിവസവേതനക്കാരായ സിനിമാ തൊഴിലാളികളെ…

ഏകദിന ക്രിക്കറ്റില്‍ ആദ്യം 400 റണ്‍സ്‌ കടന്നത് പുരുഷന്‍മാരല്ല

1997. ലോകക്രിക്കറ്റില്‍ വനിതകള്‍ ശിശുക്കളായിരുന്ന കാലം. ചെറിയ സ്‌കോറുകള്‍. ആരും ശ്രദ്ധിക്കാത്ത മത്സരങ്ങള്‍. അങ്ങനെയായിരുന്നു അക്കാലത്ത് വനിതകളുടെ മത്സരങ്ങള്‍. പക്ഷേ, 1997 ജനുവരിയില്‍ ന്യൂസിലന്റിന്റെ…

അതിരാണിപ്പാടത്തെ ഗൂഗിളില്‍ തിരഞ്ഞ വായനക്കാരി

അഞ്ജന സതീഷ്‌ ഒരു ദേശത്തിന്റെ കഥ - എസ്. കെ. പൊറ്റക്കാട് #book_reading_18 ഞാന്‍ ആദ്യമായി വായനക്ക് ഹരിശ്രീ കുറിച്ചത് എസ്. കെ. പൊറ്റക്കാടിന്റെ സൃഷ്ടിയില്‍ നിന്നാണ്. 'ബാലിദ്വീപ്'... അക്കാലത്തു ഇത്രയധികം യാത്രയെ ഇഷ്ടപെട്ട…

തങ്കു മുത്തശ്ശിക്ക്‌ കുടിവെള്ളമെത്തിച്ച് കുന്ദംകുളം പൊലീസ്

തൃശൂര്‍: ഏറെക്കാലമായി ജലക്ഷാമം നേരിടുന്ന കുന്ദംകുളം ആനായ്ക്കല്‍ കോളനിയില്‍ കുടിവെള്ളം എത്തിച്ച് കുന്ദംകുളം പൊലീസ് മാതൃകയായി. കോവിഡ്-19 സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ നാടാകെ…