Take a fresh look at your lifestyle.
Browsing Category

Slider

ആറു ഭാഷകള്‍ അറിയാം, അതിഥി തൊഴിലാളികള്‍ക്ക് ആശ്വാസമൊഴി പകര്‍ന്ന് സുപ്രിയ

ഷാഹിന നഫീസ ഇന്ന് മുതല്‍ എല്ലാ ദിവസവും സന്തോഷകരമായ ഒരു വാര്‍ത്തയെങ്കിലും പങ്ക് വെക്കും എന്നൊരു തീരുമാനമെടുത്തു. വര്‍ഗീയഭ്രാന്തും മണ്ടത്തരങ്ങളും അന്ധവിശ്വാസങ്ങളും കണ്ട് മടുത്തു പോകാതിരിക്കാന്‍ അതാവശ്യമാണെന്ന്…

കോവിഡ്: കേരളമാണ് സുരക്ഷിതം, എഴുത്തുകാരന്‍ അശോകന്‍ ചെരുവിലിന്റെ…

അശോകന്‍ ചരുവില്‍ ഇവള്‍ നാദിയ (ചമറഷമ ആീൗലേഹറഷമ). മഹാവ്യാധിയുടെ ഈ കാലത്ത് ആശ്വാസമായി ഞങ്ങള്‍ക്കു കിട്ടിയ മകള്‍. മകന്‍ രാജയുടെ പെണ്‍ സുഹൃത്തും പ്രതിശ്രുത വധുവുമാണ്. നിയമ…

തമിഴ് സിനിമാ തൊഴിലാളികള്‍ക്ക് സഹായവുമായി നയന്‍താര; 20 ലക്ഷം നല്‍കി

കോവിഡ്-19 ഭീതി മൂലം സിനിമ ചിത്രീകരണം നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് കഷ്ടത്തിലായ ദിവസ വേതനക്കാരായ തമിഴ് സിനിമാ തൊഴിലാളികളെ സഹായിക്കുന്നതിന് നയന്‍ താര. 20 ലക്ഷം രൂപയാണ് നയന്‍താര സംഭാവനയായി ഫിലിം എംപ്ലോയീസ്…

ഇന്ത്യയില്‍ നടക്കേണ്ട ഫിഫ അണ്ടര്‍ 17 പെണ്‍കുട്ടികളുടെ ലോകകപ്പ് മാറ്റിവച്ചു

ഇന്ത്യയില്‍ ഈ വര്‍ഷം നടത്താനിരുന്ന ഫിഫയുടെ അണ്ടര്‍-17 പെണ്‍കുട്ടികളുടെ ലോകകപ്പ് മാറ്റിവച്ചു. ആഗോള തലത്തില്‍ കോവിഡ്-19 രോഗം ഗുരുതരമായി ബാധിക്കുന്നതിനെ തുടര്‍ന്നാണ് ലോകകപ്പ് മാറ്റിയത്. നവംബറിലാണ്…

കൊറോണ വൈറസ്: സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ സുരക്ഷിതരോ?

കൊറോണവൈറസ് ഇതുവരെ 206 രാജ്യങ്ങളിലായി പത്ത് ലക്ഷത്തോളം പേരെ ബാധിക്കുകയും അരലക്ഷത്തോളം പേരുടെ ജീവനെടുക്കുകയും ചെയ്തു. 60 വയസ്സിനുമുകളിലുള്ളവര്‍ക്ക് ഈ വൈറസ് കൂടുതല്‍ ഭീഷണിയും ഉയര്‍ത്തുന്നു. ചൈന, ഇറ്റലി, ദക്ഷിണ കൊറിയ എന്നീ…

ജനിക്കുമ്പോഴേ ആരും ഫെമിനിസ്റ്റാകുന്നില്ല, അനുഭവങ്ങള്‍ അവരെ അതാക്കുന്നു: ദുര്‍ഗ കൃഷ്ണ

അനുഭവങ്ങളാണ് ഓരോ വ്യക്തികളേയും നിര്‍മ്മിക്കുന്നത്. ഓരോ സാഹര്യങ്ങളിലൂടെ ഓരോരുത്തരും വാര്‍ത്തെടുക്കപ്പെടുന്നു. ഒരു പിടി സിനിമകള്‍ കൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് ദുര്‍ഗാ കൃഷ്ണ. പ്രദീപ്…

മലയാള സിനിമയ്ക്ക് പുതിയൊരു നായിക കൂടി

മലയാള സിനിമയിലേക്ക് പുതിയൊരു നായിക കൂടെ കടന്നുവരുന്നു. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന മോഹന്‍കുമാര്‍ ഫാന്‍സിലൂടെയാണ് അനാര്‍ക്കലി നാസര്‍ എന്ന ഈ നായിക കടന്ന് വരുന്നത്. ജിസ് ജോയ് ആണ് സംവിധാനം.…

ഡബ്ല്യു വി രാമന്‍: ഇന്ത്യന്‍ വനിതാക്കൂട്ടത്തെ ടി20 ടീമാക്കിയ പരിശീലകന്‍

ടി20 ഇന്ത്യയുടെ ഒരു ശക്തിയായിരുന്നില്ല. പക്ഷേ, കഴിഞ്ഞ എട്ട്-പത്ത് മാസങ്ങളായി ഞങ്ങള്‍ കളിക്കുന്ന രീതിയില്‍ ഞങ്ങള്‍ക്ക് അഭിമാനിക്കാം. ടി20 വനിതാ ലോകകപ്പില്‍ ഓസ്‌ത്രേലിയയോട് ഫൈനലില്‍ തോറ്റ ഇന്ത്യയുടെ സ്മൃതി…

ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ പൊലിഞ്ഞു, ഓസ്‌ത്രേലിയക്ക് അഞ്ചാം ലോക കിരീടം

ഉദ്ഘാടന മത്സരത്തിലെ തോല്‍വിക്ക് ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയോട് പകരം വീട്ടി ഓസ്‌ത്രേലിയ. ഫലം, ടി20 വനിതാ ലോകകപ്പ് കിരീടം വീണ്ടും ഓസ്‌ത്രേലിയക്ക്. ഫൈനലില്‍ ടോസ് ഇന്ത്യയെ പിന്തുണയ്ക്കാതിരുന്നപ്പോള്‍…

ഹര്‍മന്‍പ്രീതിന് 50 ലക്ഷം, കോഹ്ലിക്ക് ഏഴ് കോടി; ഇന്ത്യന്‍ ക്രിക്കറ്റിലെ ലിംഗ…

ലോക വനിതാ ദിനത്തില്‍ ടി20 വനിതാ ലോകകപ്പ് ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ത്രേലിയ ഇന്ത്യയെ നേരിടുമ്പോള്‍ ഓസീസ് വനിതകള്‍ക്ക് പുരുഷന്‍മാരുടേതിന് തുല്യമായ വേതനം ലഭിക്കും. അതേസമയം, ഇന്ത്യയുടെ…