Take a fresh look at your lifestyle.

നവ്യ നായര്‍ തീയായി തിരിച്ചെത്തുന്നു, ഒരുത്തീയുടെ പോസ്റ്റര്‍ മമ്മൂട്ടി പുറത്ത് വിട്ടു

201

വിവാഹത്തിനുശേഷം സിനിമയില്‍ നിന്നും വിട്ട് നിന്ന നവ്യ നായര്‍ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു. വികെ പ്രകാശിന്റെ ഒരുത്തീയിലുടെയാണ് നവ്യ അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നത്. മമ്മൂട്ടിയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. പോസ്റ്റര്‍ കാണാം.

Leave A Reply

Your email address will not be published.