അര്‍ബുദം തളര്‍ത്തിയില്ല, ഉയരങ്ങള്‍ കീഴടക്കി ക്ലൈംബര്‍ ശിവാനി
ജമ്മു കശ്മീര്‍ സ്വദേശിയായ ശിവാനി ചരകിന് ജീവിതവും ക്ലൈംബിങ് എന്ന കായിക ഇനവും ഒരുപോലെയാണ്. വിധി ജീവിതത്തില്‍ അര്‍ബുദം നല്കി. കുത്തനെയുള്ള മതിലില്‍ വിരലുകളുടേയും ഷൂസിന്റേയും അഗ്രങ്ങള്‍ കൊണ്ട് കയറേണ്ട…