പീഡന ഇരയ്ക്ക് 5000 രൂപ പിഴ വിധിച്ച് ഛത്തീസ് ഗഢ് പഞ്ചായത്ത്, കുറ്റം പൊലീസില്‍ പരാതി…
ഛത്തീസ്ഗഢിലെ ജാഷ്പൂര്‍ ജില്ലയിലെ ഒരു പഞ്ചായത്ത് പീഡനത്തിന് വിധേയായ 23-കാരിക്ക് 5000 രൂപ പിഴ വിധിച്ചു. പീഡിപ്പിക്കപ്പെട്ട വിവരം പൊലീസിനെ അറിയിച്ച് ഗ്രാമത്തിന് നാണക്കേട് വരുത്തിയെന്നതാണ് ഇര ചെയ്ത കുറ്റം. യുവതിയെ…