പുരുഷ ഏകദിന ക്രിക്കറ്റ് നിയന്ത്രിക്കുന്ന ആദ്യ വനിതയാകാന്‍ ലക്ഷ്മി
പുരുഷന്മാരുടെ ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ റഫറിയായ ആദ്യ വനിതയായി ഇന്ത്യാക്കാരി. യുഎഇയില്‍ നടക്കുന്ന ഐ സി സി പുരുഷ ലോകകപ്പ് ലീഗ് 2 മത്സരത്തിന്റെ ആദ്യ മത്സരത്തില്‍ റഫറിയാകുന്ന ജി എസ് ലക്ഷ്മിയാണ് ചരിത്രം…