അണ്ടര്‍ 17 വനിത ലോകകപ്പ്: ഫിഫ സംഘം സ്റ്റേഡിയങ്ങള്‍ പരിശോധിച്ചു
അണ്ടര്‍ 17 വനിത ഫുട്ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ നടത്തുന്നതിനായ ഫിഫ സംഘം ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം പരിശോധിച്ചു. 2020 നവംബര്‍ 2 മുതല്‍ 21 വരെ നടക്കുന്ന ലോകകപ്പിനായി കൊല്‍ക്കത്ത, ഗുവഹാത്തി…