സ്ത്രീകള്‍ നിര്‍ഭയരും സ്വതന്ത്രരും ആയിരുന്നാല്‍ മാത്രമേ സമൂഹത്തിന്റെ പുരോഗമനം…
മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കുകയാണ്. സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങളുണ്ടാക്കുക എന്നത് സര്‍ക്കാരിന്റെ പ്രഥമ പരിഗണനകളിലൊന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. അതുകൊണ്ടു തന്നെ സ്ത്രീ…