കാട്ടുതീയുടെ ചൂടേറ്റ് പുളഞ്ഞ കോലയെ സ്വന്തം ഷര്‍ട്ടൂരി പൊതിഞ്ഞൊരു വനിത
ഓസ്ത്രേലിയയുടെ കിഴക്കന്‍ തീരത്തെ 2.5 മില്ല്യണ്‍ ഏക്കര്‍ ഭൂമി കാട്ടുതീയില്‍ നശിച്ച് കഴിഞ്ഞു. പടരുന്ന തീയെ ഇനിയും നിയന്ത്രിക്കാനായിട്ടില്ല. ആ പ്രദേശത്തെ മൃഗങ്ങളും ഈ ദുരിതത്തീയില്‍ പൊള്ളുകയാണ്. ധാരാളം…