General കുടുംബശ്രീ ഉല്പന്നങ്ങള് ഇനി സപ്ളൈകോ വഴിയും admin Jan 14, 2020 തിരുവനന്തപുരം: സംസ്ഥാനത്ത് കുടുംബശ്രീ സംരംഭകര്‍ ഉല്പാദിപ്പിക്കുന്ന വിവിധ ഉല്പന്നങ്ങള് സപ്ളൈകോയുടെ കീഴിലുള്ള 1546 വിപണന കേന്ദ്രങ്ങളിലൂടെ വിപണനം ചെയ്യുന്നതിനുള്ള അവസരമൊരുങ്ങുന്നു. സപ്ളൈകോ…