തൃഷ വീണ്ടും മലയാളത്തില്‍, മോഹന്‍ലാലിനൊപ്പം
നിവിന്‍ പോളി നായകനായ ഹേയ് ജൂഡില്‍ നായികയായ തെന്നിന്ത്യന്‍ താരം തൃഷ വീണ്ടും മലയാളത്തിലേക്ക്. ഇത്തവണ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന മോഹന്‍ലാല്‍ ചിത്രത്തിലാണ് തൃഷ അഭിനയിക്കുന്നത്.
ബിഗ് ബജറ്റ്…