General തുടര്‍ ഭരണം പിടിക്കാന്‍ കെ കെ ശൈലജ വേണം: സിപിഐഎം അനുഭാവികള്‍ക്കിടയില്‍… admin Nov 13, 2020 നിപയും കോവിഡും മികച്ച രീതിയില്‍ കൈകാര്യം ചെയ്ത ശൈലജ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വരുന്നത് എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്ന് അവരെ അനുകൂലിക്കുന്ന പ്രവര്‍ത്തകര്‍ കരുതുന്നു