‘പ്ലാന്‍ ബി ഇല്ല, എം രാധാകൃഷ്ണന് പ്രസ് ക്ലബ് സെക്രട്ടറി സ്ഥാനം ഒഴിയണം’
പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണന് അറസ്റ്റിലായ കേസിന് ആസ്പദമായ സംഭവം രണ്ടു പേര് തമ്മിലുള്ള വാക്കു തര്‍ക്കം മാത്രമായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് നെറ്റ് വര്‍ക്ക് ഓഫ് വിമന്‍ ഇന്‍…