ഡബ്ല്യു വി രാമന്: ഇന്ത്യന്‍ വനിതാക്കൂട്ടത്തെ ടി20 ടീമാക്കിയ പരിശീലകന്
ടി20 ഇന്ത്യയുടെ ഒരു ശക്തിയായിരുന്നില്ല. പക്ഷേ, കഴിഞ്ഞ എട്ട്-പത്ത് മാസങ്ങളായി ഞങ്ങള്‍ കളിക്കുന്ന രീതിയില്‍ ഞങ്ങള്‍ക്ക് അഭിമാനിക്കാം. ടി20 വനിതാ ലോകകപ്പില്‍ ഓസ്ത്രേലിയയോട് ഫൈനലില്‍ തോറ്റ ഇന്ത്യയുടെ സ്മൃതി…