കെ എസ് ആര് ടി സിയുടെ ഫാസ്റ്റ് പാസഞ്ചറിലൊരു അടിച്ചുപൊളിയൊരു ട്രിപ്പ്
ഒരു ടൂര്‍ എന്ന് പറയുമ്പോള്‍ എല്ലാവരുടേയും മനസ്സിലോടിയെത്തുന്നത് ടൂറിസ്റ്റ് ബസിലൊരു അടിച്ച് പൊളി യാത്രയാണ്. എന്നാല്‍ കെ എസ് ആര് ടി സിയുടെ ഫാസ്റ്റ് പാസഞ്ചറില്‍ ഒരു യാത്രയായാലോ. സോളോ ട്രിപ്പ്…