സ്ത്രീകളെ അടിമയാക്കി, യഹൂദ റാബിയെ പൊലീസ് അറസ്റ്റ് ചെയ്തു
50 ഓളം സ്ത്രീകളേയും കുട്ടികളേയും അടിമകളാക്കി സൂക്ഷിച്ചതിന് ഇസ്രായേലി പൊലീസ് ഒരു റാബിയെ അറസ്റ്റ് ചെയ്തു. ജറുസലേമിലെ ഒരു കെട്ടിട സമുച്ചയത്തില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
അവരെ പല രീതികളില്‍ ശിക്ഷിച്ചിരുന്നുവെന്ന് പൊലീസ്…