ലിസ് ജയ്മോൻ ജേക്കബ് മിസ് കേരള 2022
മിസ് കേരള 2022 ആയി ലിസ് ജയ്മോന്‍ ജേക്കബിനെ തെരഞ്ഞെടുത്തു. കോട്ടയം സ്വദേശിയാണ് ലിസ് . ഗുരുവായൂര്‍ സ്വദേശിയായ ശംഭവിയാണ് റണ്ണര്‍ അപ്പ്.
കേരളത്തിന്‍റെ അഴക് റാണിയാകാനെത്തിയ മത്സരാര്‍ഥികളെയെല്ലാം പിന്തള്ളിയാണ് ലിസ് ജയ്മോനനും ശംഭവിയും നേട്ടം സ്വന്തമാക്കിയത്.
ലിസ് ജയ്മോൻ ജേക്കബ് മിസ് കേരള 2022
